ഹരിയാനയിലെ കര്‍ണാലിലാണ് കഴിഞ്ഞ ദിവസം പൊലീസ് കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു.
മകന് ദുഷ്യന്ത് ചൌതാലയുടെ രാജിക്കത്ത് തന്റെ പോക്കറ്റിലാണിരിക്കുന്നതെന്നും ഏതുനിമിഷവും രാജി സമര്‍പ്പിക്കുമെന്നും അജയ് ചൌതാല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Original reporting. Fearless journalism. Delivered to you.